Surprise Me!

Honeytrap Incidents Send Shockwaves In Kasaragod | Oneindia Malayalam

2017-05-31 6 Dailymotion

Incidents of honey-trap is spreading quite fast in Kerala. The recent incidents of honey-traping have sent shockwaves among the people here.

വീട്ടില്‍ ആരും ഇല്ലാത്ത സമയം നോക്കി സഹായം ചോദിച്ചെത്തുക. പിന്നെ അകത്തുകയറികൂടുക. എന്നിട്ട് സ്വകാര്യ ഫോട്ടോകള്‍ എടുത്ത് ഭീഷണിപ്പെടുത്തുക. ഞെട്ടിക്കുന്ന വിവരങ്ങളാണ് കാസര്‍കോട് നിന്നു റിപ്പോര്‍ട്ട് ചെയ്യുന്നത്. കാസര്‍കോട്ടെ ബന്തിയോട് പച്ചമ്പളയിലാണ് സംഭവം. സഹായം ചോദിച്ചെത്തിയ യുവതി ഗൃഹനാഥന്‍ പണം എടുക്കാനായി പോയപ്പോള്‍ പിന്നാലെ അകത്തേക്ക് കയറുകയായിരുന്നുവത്രെ. പിന്നീട് ഒരു കൂട്ടം യുവാക്കള്‍ വീട് വളഞ്ഞു. എന്നിട്ട് യുവതിക്കൊപ്പമുള്ള ഗൃഹനാഥന്റെ ഫോട്ടോ എടുത്ത് ഭീഷണിപ്പെടുത്തുകയായിരുന്നു.

Subscribe to Oneindia Malayalam Channel for latest updates on News and Current Affairs videos.

You Tube: https://goo.gl/jNpFCE

Follow us on Twitter
https://twitter.com/thatsmalayalam

Like us on Facebook
https://www.facebook.com/oneindiamalayalam

Visit us: http://malayalam.oneindia.com/videos

Download app: https://www.youtube.com/watch?v=mfhKCpCmyUA&t=7s

Buy Now on CodeCanyon